Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യുവിൽ നാലു ദിവസം...

ജെ.എൻ.യുവിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ജെ.എൻ.യുവിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
cancel
Listen to this Article

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ മരത്തിൽ തൂങ്ങിയ നിലയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. സർവകലാശാല കാമ്പസിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തെ മരത്തിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ​വൈകീട്ട് 6.30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. 40-45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും മൂ​േനോ നാലോ ദിവസം പഴക്കമു​ണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് വിഭാഗവും സ്ഥലം സന്ദർശിച്ചു. മൃതദേഹം ​പോസ്റ്റ് മോർട്ടത്തിനയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUHanging to death
News Summary - Four-day-old body found at JNU
Next Story