Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ കനത്ത...

തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട നാലുപേരെ കാണാതായി

text_fields
bookmark_border
tamilnadu rain
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഒഴുക്കിൽപ്പെട്ട നാലുപേരെ കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനേയും, രക്ഷിക്കാനെത്തിയ മൂന്നു പേരേയുമാണ് കാണാതായത്.

അതേസമയം തിരുപ്പൂരിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കന്യാകുമാരി, തേനി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി, ഡിണ്ടിഗൽ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingTamil Nadu Rain
News Summary - Four people are missing after being swept away by torrential rains in Tamil Nadu
Next Story