Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 11:34 AM GMT Updated On
date_range 7 July 2018 4:00 AM GMTകശ്മീരിൽ സ്ഫോടനം: നാലു പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കശ്മീർ: ബാരമുല്ലയിലെ സോപൂരിലുണ്ടായ സ്ഫോടനത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സോപൂരിെല ചന്തയിലാണ് സ്ഫോടനം നടന്നത്. ഇന്ത്യൻ റിസർവ് പൊലീസിലെ മൂന്നാം ബറ്റാലിയനിലുള്ള പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story