മഴ ലഭിക്കാൻ ഉത്തർപ്രദേശിൽ തവളക്കല്യാണം
text_fieldsഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മഴദൈവത്തെ പ്രീതിപ്പെടുത്താൻ ഒരു സംഘമാളുകൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പ്രത്യേക ചടങ്ങുകൾക്ക് ശേഷം മാല ചാർത്തി നൽകുകയും ചടങ്ങിനെത്തിയവർ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.
Uttar Pradesh | A group of people organised a wedding of frogs to please the rain God, in Gorakhpur
— ANI UP/Uttarakhand (@ANINewsUP) July 19, 2022
"It's an important ritual. They have been married off. I prayed to God and I am hopeful that it will rain," says Radhakant Verma, organizer pic.twitter.com/schLpHeUeT
"ഇതൊരു പ്രധാന ചടങ്ങാണ്. അവരെ വിവാഹം കഴിപ്പിച്ച് ഞാൻ ദൈവത്തോട് പ്രാർഥിച്ചു, മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു." സംഘാടകരിലൊരാളായ രാധാകാന്ത് വർമയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.