Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച്​ പഴക്കടക്കാരനെ അറസ്​റ്റ്​ ചെയ്​തു
cancel
camera_alt

Representative Image

Homechevron_rightNewschevron_rightIndiachevron_rightപപ്പായ തിന്ന പശുവിനെ...

പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച്​ പഴക്കടക്കാരനെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിൽ വിൽക്കാൻ വെച്ചിരുന്ന പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച്​ പഴക്കച്ചവടക്കാരനെ അറസ്​റ്റു ചെയ്​തു. റായ്​ഗഡിലെ മുരുഡിൽ ബുധനാഴ്​ചയാണ്​ സംഭവം.

പഴക്കച്ചവടക്കാരനായ തൗഫീഖ്​ ബഷിർ മുജവറാണ്​ അറസ്​റ്റിലായത്​. വിൽക്കാൻ വെച്ചിരുന്ന പപ്പായകൾ പശു തിന്നതാണ്​ തൗഫീഖിനെ പ്രകോപിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. തുടർന്ന്​ പശുവി​െൻറ അടിവയറ്റിലും കാലുകളിലും കത്തികൊണ്ട്​ കുത്തി. സംഭവം ശ്രദ്ധയിൽ​െപ്പട്ട ഒരാൾ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

പരിക്കേറ്റ പശു ചികിത്സയിലാണ്​. തൗഫീക്കിനെ കോടതിയിൽ ഹാജരാക്കിയതായും ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടതായും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowMaharashtraFruit vendor
News Summary - Fruit vendor stabs cow for eating papaya from cart in Maharashtra arrested
Next Story