ഗംഗയും യമുനയും വ്യക്തികളല്ല; വെറും നദികൾ മാത്രമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗംഗയും യമുനയും വ്യക്തികളല്ല വെറും നദികൾ മാത്രമെന്ന് സുപ്രീംകോടതി. മനുഷ്യർക്ക് നൽകുന്ന അതേ പദവി ഗംഗക്കും യമുനക്കും നൽകികൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മാർച്ച് 20നാണ് ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗ, യമുന എന്നീ നദികൾക്ക് മനുഷ്യർക്ക് ലഭിക്കുന്ന നിയമപരമായ അവകാശങ്ങൾ നൽകികൊണ്ട് നിർദ്ദേശം പുറത്തിറക്കിയത്. പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ നദികളെ മലിനമാക്കിയാൽ മനുഷ്യർക്കെതിരായ അതിക്രമത്തിെൻറ പരിധിയിൽ അത് വരികയും അതിനനുസരിച്ചുള്ള ശിക്ഷ ലഭിക്കുകയും ചെയ്യു
നിയമപരമായി നദികളുടെ അവകാശത്തെ സംബന്ധിച്ചായിരുന്ന പ്രധാനമായും സുപ്രീംകോടതിയിൽ വാദങ്ങളുയർന്നത്. ഇരു നദികളും വൃത്തിയാക്കാനായി പണം ചെലവഴിക്കുന്നതിനെതിരെ ഗ്രീൻ ട്രിബ്യൂണലും നേരത്തെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.