Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാചകവാതക വില...

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന്​ 49 രൂപ കൂടും

text_fields
bookmark_border
പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന്​ 49 രൂപ കൂടും
cancel

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്  49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ വി​ല നി​ല​വി​ൽ​വ​രും.14.5 കി​ലോ സി​​ലി​ണ്ട​റി​ന് പു​തി​യ വി​ല 646.50 രൂ​പ​യാ​ണ്. 597.50 രൂ​പ​യി​ൽ​നി​ന്നാ​ണ് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. 

ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന്‍റെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. 19 കി​ലോ ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന് 76 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 1160.50 രൂ​പ​യാ​ണ് പു​തി​യ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpgprice hikemalayalam newsOil company
News Summary - Gas price hike in india-India news
Next Story