Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2020 11:58 AMUpdated On
date_range 3 April 2020 11:58 AMകൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി -രാഷ്ട്രപതി
text_fieldsbookmark_border
ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരും പട്ടിണി കിടക്കുന്നിെല്ലന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ഗവർണർമാരും ഉന്നതല ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായായിരുന്നു ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story