Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗ​രി ല​േ​ങ്ക​ഷി​െൻറ...

ഗൗ​രി ല​േ​ങ്ക​ഷി​െൻറ കൊലപാതകം ദുരന്തമെന്ന്​ അമേരിക്ക 

text_fields
bookmark_border
ഗൗ​രി ല​േ​ങ്ക​ഷി​െൻറ കൊലപാതകം ദുരന്തമെന്ന്​ അമേരിക്ക 
cancel
വാ​ഷി​ങ്​​ട​ൺ: പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ ഗൗ​രി ല​േ​ങ്ക​ഷി​​െൻറ കൊ​ല​പാ​ത​കം ഒ​രു ദു​ര​ന്ത​മാ​ണെ​ന്ന്​ അ​മേ​രി​ക്ക. യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ ഉ​പ​സ​മി​തി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ സൗ​ത്ത്​ ആ​ൻ​ഡ്​​ സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ആ​ലീ​സ്​ വെ​ൽ​സ്​ ആ​ണ്​ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്​ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന രാ​ഷ്​​ട്ര​മാ​ണ്​ ഇ​ന്ത്യ. എ​ന്നാ​ൽ, അ​ടു​ത്ത​കാ​ല​ത്താ​യി മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്. എ​ങ്കി​ല​ും ഇ​ന്ത്യ ഒ​രു ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്ര​മാ​ണെ​ന്ന്​ പ​റ​ഞ്ഞ അ​വ​ർ,  ഗൗ​രി​യു​ടെ കൊ​ല​പാ​ത​കി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്തു​ക​യും ശി​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ടു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usamalayalam newsGauri Lankesh murder
News Summary - Gauri Lankesh murder- India news
Next Story