Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 1:58 PM GMT Updated On
date_range 30 Aug 2020 1:58 PM GMTഭീമൻ തിമിംഗല സ്രാവ് കരക്കടിഞ്ഞു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയിലെ വാലിനോക്കം ബീച്ചിൽ തിമിംഗല സ്രാവ് ചത്ത നിലയിൽ കരക്കടിഞ്ഞു. വനം അധികൃതർ ഇൻക്വസ്റ്റ് നടത്തിയതിനുശേഷം പോസ്റ്റുമോർട്ടം ചെയ്ത് കുഴിച്ചിട്ടു.
അപൂർവമായി കാണപ്പെടുന്ന 20 അടി നീളവും എട്ടടി അകലവുമുള്ള ഏഴ് ടണ്ണോളം ഭാരവുമുള്ള തിമിംഗലത്തെ കാണാൻ വൻ ജനക്കൂട്ടമാണെത്തിയത്. ഒരു മാസം മുൻപ് ചത്തതാവാമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story