Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുപിയിൽ പീഡനം ചെറുത്ത...

യുപിയിൽ പീഡനം ചെറുത്ത പെൺകുട്ടിയെ യുവാവ്​ ടെറസിൽ നിന്ന്​ താഴേക്കെറിഞ്ഞു

text_fields
bookmark_border
child rape
cancel

ലഖ്​നോ: പീഡനം ചെറുത്ത 15 വയസുകാ​രിയെ യുവാവ്​ വീടി​​െൻറ ടെറസിൽ നിന്നും താഴേക്ക്​ എറിഞ്ഞു. ഉത്തർ പ്രദേശിലെ ബിജ് ​ലിപുരയിലാണ്​ ദാരുണമായ സംഭവം അരങ്ങേറിയത്​. പകൽ സമയത്ത്​ വീടി​​െൻറ ടെറസിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ യുവാവ്​ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത്​ ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ അയാൾ താഴേക്ക്​ വലിച്ചെറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. സംഭവത്തിന്​ ശേഷം ഒളിവിൽ പോയ യുവാവിനെതിരെ കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusegirl rapeUttar Pradesh
News Summary - Girl, 15, thrown off terrace for resisting rape bid in UP-india news
Next Story