Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൻസാരിക്ക്​...

അൻസാരിക്ക്​ സുരക്ഷിതമായ രാജ്യത്തേക്ക്​ പോകാമെന്ന്​ ആർ.എസ്​.എസ്​ നേതാവ്

text_fields
bookmark_border
അൻസാരിക്ക്​ സുരക്ഷിതമായ രാജ്യത്തേക്ക്​ പോകാമെന്ന്​ ആർ.എസ്​.എസ്​ നേതാവ്
cancel

ന്യൂഡൽഹി: മുൻ ഉപരാഷ്​ട്രപതി ഹമീദ്​ അൻസാരിക്ക്​ സുരക്ഷിതമായ രാജ്യത്തേക്ക്​ പോകാമെന്ന്​ മുതിർന്ന ആർ.എസ്​.എസ്​ നേതാവ്​ ഇന്ദ്രേഷ്​ കുമാർ. രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ രക്ഷാബന്ധൻ ദിനത്തോട്​ അനുബന്ധിച്ച്​ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്​ കുമാർ. 

അധികാരത്തിലിരുന്ന പത്ത്​ വർഷം അദ്ദേഹത്തിന്​  മുസ്​ലിംകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം മതമൗലികവാദികളുടെ രീതിയിൽ സംസാരിക്കുന്നു. മുസ്​ലിംകൾ പോലും അൻസാരിയുടെ പ്രസ്​താവന മുഖവിലക്കെടുക്കുന്നില്ലെന്നും ഇന്ദ്രേഷ്​ പറഞ്ഞു. രാജ്യസഭ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ഇന്ത്യയിലെ മുസ്​ലിംകൾ സുരക്ഷയില്ലെന്ന പരാമർശം അൻസാരി നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsshamid ansariindresh kumarmalayalam newsFormer Vice President
News Summary - Go where you feel secure, RSS’s Indresh Kumar–India news
Next Story