Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപക്ഷിയിടിച്ചതിനെ...

പക്ഷിയിടിച്ചതിനെ തുടർന്ന്​ വിമാനം തിരിച്ചിറക്കി

text_fields
bookmark_border
goair
cancel
മുംബൈ: പക്ഷിയിടിച്ചതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. 174 യാത്രക്കാരുമായി ഡൽഹിയിൽനിന്നും പട്​നക്ക്​ പുറപ്പെട്ട ഗോ^എയർ ജി8 140 വിമാനമാണ്​ ശനിയാഴ്​ച രാവിലെ 10.30ഒാടെ തിരിച്ചിറക്കിയത്​. ഡൽഹിയിൽനിന്നും പറന്നുയരുന്നതിനിടെയാണ്​ പക്ഷിയിടിച്ചത്​​. തുടർന്ന്​ സുരക്ഷ പരിശോധനക്കായി പൈലറ്റിനോട്​ വിമാനം തിരിച്ചിറക്കാൻ ആവശ്യ​പ്പെടുകയായിരുന്നുവെന്ന്​ ഗോ എയർ അധികൃതർ പറഞ്ഞു. മറ്റൊരു  വിമാനത്തിൽ 174 യാത്രക്കാരെയും പട്നയിലെത്തിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airportmalayalam newsGoAir FlightBird Hit
News Summary - GoAir Flight Suffers Bird Hit; Returns To Delhi Airport- India news
Next Story