Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോഴിക്കോട്​ 1.84 കോടിയുടെ സ്വത്ത്​ ഇ.ഡി കണ്ടുകെട്ടി
cancel
Homechevron_rightNewschevron_rightIndiachevron_rightകോഴിക്കോട്​ 1.84...

കോഴിക്കോട്​ 1.84 കോടിയുടെ സ്വത്ത്​ ഇ.ഡി കണ്ടുകെട്ടി

text_fields
bookmark_border

കോഴിക്കോട്​: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കോഴിക്കോടുനിന്ന്​​ 1.84 കോടിയുടെ സ്വത്ത്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ കണ്ടുകെട്ടി. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

വീട്​, അപ്പാർട്ട്​മെൻറ്​, സ്​ഥലം, സ്​ഥിര നിക്ഷേപം തുടങ്ങിയവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ്​ നടപടി.


2013ലെ നെടുമ്പാശേരി സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കളാണ്​ കണ്ടുകെട്ടിയത്​. ടി.കെ. ഫായിസിൻെറ ഭാര്യ പി.സി. ശബ്​നയുടെ വടകരയിലെ വീട്​, മറ്റൊരു പ്രതി അഷ്​റഫ്​, സഹോദരൻ സുബൈർ, പങ്കാളി അബ്​ദുൽ റഹിമെന്ന തങ്ങൾസ്​ റഹിം എന്നിവരുടെ ​കോഴിക്കോ​ട്ടെ ഫ്ലാറ്റും സ്​ഥലവുമാണ്​ ക​ണ്ടുകെട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directorategold smuggling casekozhikode News
Next Story