Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വർണക്കടത്ത്...

സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് കോടതി

text_fields
bookmark_border
സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് കോടതി
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തികഭദ്രതയെയോ സാമ്പത്തികസ്ഥിരതയെയോ ബാധിക്കാത്ത സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ഡൽഹി ഹൈകോടതി. ഇത്തരം കേസുകളിൽ യു.എ.പി.എ പ്രകാരമുള്ള വകുപ്പുകൾ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

അസമിൽനിന്നു ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ 83 കിലോ സ്വർണം പിടികൂടിയ​ കേസിൽ പ്രതികളായ എട്ടുപേർക്ക്​ ജാമ്യം നൽകിക്കൊണ്ടാണ് ഹൈകോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ സ്വർണം കടത്തിയതെന്ന എൻ.ഐ.എ വാദം കോടതി അംഗീകരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smugglingterrorism
News Summary - Gold smuggling could not be seen as an act of terrorism -Delhi highcourt
Next Story