Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ക്​​സി​നേ​ഷ​ൻ...

വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഗൂ​ഗ്​​ളി​െൻറ സ​ഹാ​യം

text_fields
bookmark_border
വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഗൂ​ഗ്​​ളി​െൻറ സ​ഹാ​യം
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്കാ​നു​ള്ള സ്ഥ​ലം തേ​ടി അ​ല​​േ​യ​ണ്ട, ഗൂ​ഗ്​​ൾ നി​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നെ​ത്തും.

ഗൂ​ഗ്​​ളി​െൻറ ​െസ​ർ​ച്, മാ​പ്, ഗൂ​ഗ്​​ൾ അ​സി​സ്​​റ്റ​ൻ​റ്​ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ ​വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക.

വാ​ക്​​സി​ൻ സം​ബ​ന്ധ​മാ​യി ആ​ധി​കാ​രി​ക​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ടീം ​ത​ന്നെ പ​ണി​യെ​ടു​ക്കു​ന്നു​െ​ണ്ട​ന്നും ഗൂ​ഗ്​​ൾ ​അ​തി​െൻറ ​േബ്ലാ​ഗ്​​പോ​സ്​​റ്റി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​വു​മാ​യും ബി​ൽ ആ​ൻ​ഡ്​ ​മി​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​നു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ വാ​ക്​​സി​നേ​ഷ​​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്​​ത്രീ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​​ന്ന​തെ​ന്നും ഗൂ​ഗ്​​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleCOVID vaccination
News Summary - Google's help in finding covid vaccination centers
Next Story