Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 4:31 AM IST Updated On
date_range 13 Sept 2017 4:31 AM ISTഗോരഖ്പുർ കൂട്ടമരണം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsbookmark_border
ഗോരഖ്പുർ: ബാബാ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ ലഭ്യമാകാത്തതുമൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.
ക്ലർക്ക് സഞ്ജയ് ത്രിപാഠിയെയാണ് കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, പിടിയിലായവരുടെ എണ്ണം ആറായി.
ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം മുൻ മേധാവി ഡോ. സതീഷ് കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story