Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2018 4:35 AM IST Updated On
date_range 31 March 2019 1:29 PM ISTറഫാല്‍: നടപടിക്രമം പൂര്ത്തിയായിട്ടിെല്ലന്ന് മന്ത്രി വി.കെ. സിങ്
text_fieldsbookmark_border
ദുബൈ: റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമം പൂര്ത്തിയായിട്ടിെല്ലന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്. അതിനു മുേമ്പ പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങളാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
അംബാനിക്ക് കരാര്‍ നല്കാന് ധാരണയായിട്ടില്ല. ഇടപാടിനായി ചുരുക്കപ്പട്ടികയിലുള്ള ഒരു കമ്പനി മാത്രമാണ് റിലയന്‍സെന്നും പിന്നീട് ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story