Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 2:25 AM IST Updated On
date_range 26 May 2019 11:29 AM ISTരാമക്ഷേത്രം; സർക്കാർ നിയമനിർമാണം നടത്തണം -മോഹൻ ഭാഗവത്
text_fieldsbookmark_border
നാഗ്പൂർ: അയോധ്യയിൽ രാമക്ഷേത്രം നിർമാണത്തിനായി സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന ഹുംകാർ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സുപ്രീംകോടതി ഇൗ കേസിന് മുൻഗണന നൽകുന്നില്ല. നീതി വൈകിയെത്തുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനായി ജനങ്ങളോട് കാത്തിരിക്കാൻ ഇനി പറയില്ലെന്നും നിയമനിർമാണത്തിനായി നാം ആവശ്യെപ്പടുകയാണ് വേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story