Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹത്തിനു മുമ്പ്​...

വിവാഹത്തിനു മുമ്പ്​ ബിരുദപഠനം പൂർത്തിയാക്കിയാൽ 51,000 രൂപ സ്​കോളർഷിപ്പ്​

text_fields
bookmark_border
വിവാഹത്തിനു മുമ്പ്​ ബിരുദപഠനം പൂർത്തിയാക്കിയാൽ 51,000 രൂപ സ്​കോളർഷിപ്പ്​
cancel

ന്യൂഡൽഹി: വിവാഹത്തിനു മുമ്പ്​ ബിരുദ പഠനം പൂർത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക്​ 51,000 രൂപയുടെ കേന്ദ്ര സർക്കാർ സ്​കോളർഷിപ്പ്​. മൗലാന ആസാദ്​ എജുക്കേഷൻ ഫൗണ്ടേഷ​​െൻറ നിർദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ‘ശാദി ശഗുൺ’ എന്ന്​ പേരിട്ട പദ്ധതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം ​പ്രോത്​സാഹപ്പിക്കുന്നതിനു വേണ്ടിയാണ്​ ആരംഭിച്ചിരിക്കുന്നത്​. 

ന്യൂനപക്ഷ വിഭാഗങ്ങളി​െല പിന്നാക്കക്കാർക്ക്​ മാസം സ്​കോളർഷിപ്പ്​ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്​.  എന്നാൽ ഇത്​ 12ാം ക്ലാസ്​ വ​െരയുള്ള വിദ്യാർഥികൾക്കേ ലഭ്യമായിരുന്നുള്ളു. ഇൗ പദ്ധതിയാണ്​ വിവാഹത്തിനു മുമ്പ്​ ബിരുദം പൂർത്തിയാക്കുന്നവർക്കു കൂടി ലഭ്യമാക്കിയത്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipgraduationmalayalam newsShadi ShagunMinority Girls
News Summary - Graduate Muslim Girls to Get Rs 51,000 - India News
Next Story