Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേത്തിയിലെ...

അമേത്തിയിലെ ‘പ്രധാനെ’യും കൊണ്ട്​ സ്​മൃതി പാർലമെൻറിൽ

text_fields
bookmark_border
അമേത്തിയിലെ ‘പ്രധാനെ’യും കൊണ്ട്​ സ്​മൃതി പാർലമെൻറിൽ
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ അട്ടിമറി ജയം നേടിയ കേന്ദ്ര വനിതാ ശിശുക്ഷേമ മന ്ത്രി സ്​മൃതി ഇറാനി സ്വന്തം മണ്ഡലത്തിലെ ‘പ്രധാനെ’യും കൊണ്ട്​ പാർലമ​​െൻറിൽ. അമേത്തിയിൽനിന്നുള്ള ‘പ്രധാൻ’ പാർവതിയെ സ്​മൃതി വെള്ളിയാഴ്​ച പാർലമ​​െൻറ്​ കൊണ്ടുനടന്നു കാണിച്ചു.

തന്നെ കൈവി​െട്ടങ്കിലും താൻ അമേത്തിയെ ​ൈകവിടില്ലെന്ന്​ പറഞ്ഞ് രാഹുൽ ഗാന്ധി മണ്ഡലവുമായുള്ള ബന്ധം നിലനിർത്താൻ ​േനാക്കുന്നതിനിടയിലാണ്​ ജീവിതത്തിലൊരിക്കലും പാർലമ​​െൻറ്​ കാണാൻ അവസരം കിട്ടിയിട്ടില്ലാത്ത പ്രധാനെയുംെകാണ്ട് പാർലമ​​െൻറിലെത്തി സ്​മൃ​തി വോട്ടർമാരെ കൈവിടാതിരിക്കാൻ നോക്കുന്നത്​. പാർലമ​​െൻറ്​ കാണാൻ കഴിയുമെന്ന്​ താനൊരിക്കലും ക​രുതിയതല്ലെന്നും സ്​മൃ​തിയാണ്​ അവസരമൊരുക്കിയതെന്നും പാർവതി പറഞ്ഞു.

ലോക്​സഭയും രാജ്യസഭയും അടക്കം പാർലമ​​െൻറി​​​െൻറ എല്ലാ ഭാഗങ്ങളും സ്​മൃതിതന്നെ അവരെ കൊണ്ടുനടന്ന​്​ കാണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentsmriti iraniamethiindia newsGram Panchayat members
News Summary - Gram Panchayat members from Amethi visit Parliament - India news
Next Story