Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​രി​ൽ...

ക​ശ്​​മീ​രി​ൽ ​​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​നേ​രെ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണം; ഒ​രു മ​ര​ണം

text_fields
bookmark_border
ക​ശ്​​മീ​രി​ൽ ​​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​നേ​രെ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണം; ഒ​രു മ​ര​ണം
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​നേ​രെ തീ​വ്ര​വാ​ദി ന​ട​ത്തി​യ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സി​വി​ലി​യ​ൻ കൊ​ല്ല​പ്പെ​ട്ടു. എ.​എ​സ്.​െ​എ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നു സ​മീ​പ​ത്തു​കൂ​ടി സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന ഗു​ലാം മു​ഹ​മ്മ​ദ്​ ഖാ​ൻ എ​ന്ന​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ​എ.​എ​സ്.​െ​എ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച രാ​​ത്രി ശ്രീ​ന​ഗ​റി​ന​ടു​ത്ത ഖാ​ൻ​യാ​ർ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​​െൻറ പി​ന്നി​ൽ ആ​രെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. ഏ​പ്രി​ൽ ര​ണ്ടി​ന്​ നൗ​ഹാ​ട്ട മേ​ഖ​ല​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന്, ഒ​രു പൊ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും 10 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - Grenade lobbed at a police station in Kashmir, 1 civilian killed
Next Story