Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ​ുജറാത്ത്​:...

ഗ​ുജറാത്ത്​: വ്യാജവാറ്റിനെതിരെ യുവനേതാക്കൾ;  കള്ളക്കേസെന്ന്​ ആക്ഷേപം

text_fields
bookmark_border
ഗ​ുജറാത്ത്​: വ്യാജവാറ്റിനെതിരെ യുവനേതാക്കൾ;  കള്ളക്കേസെന്ന്​ ആക്ഷേപം
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ക​ള്ള​വാ​റ്റും മ​ദ്യ​വി​ൽ​പ​ന​യും ന​ട​ത്തു​ന്ന വീ​ട്ടി​ൽ ഗു​ജ​റാ​ത്തി​ലെ യു​വ​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ​പ​രി​ശോ​ധ​ന. പ​ട്ടീ​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലും എം.​എ​ൽ.​എ​മാ​രാ​യ അ​ൽ​പേ​ഷ്​ താ​ക്കു​റും ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.  അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച മ​ദ്യം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തു. 

അ​തേ​സ​മ​യം, മ​നഃ​പൂ​ർ​വം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ്​ നീ​ക്ക​മെ​ന്ന്​​ ആ​രോ​പി​ച്ച്​ വീ​ട്ട​മ്മ രം​ഗ​ത്തെ​ത്തി. യു​വ​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ​ മ​ദ്യം കൊ​ണ്ടു​വെ​ച്ച​താ​ണെ​ന്നും ത​ന്നെ മ​നഃ​പൂ​ർ​വം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ്​ നീ​ക്ക​മെ​ന്നു​മാ​ണ്​ വീ​ട്ട​മ്മ​യു​ടെ വാ​ദം. പു​രു​ഷ​ന്മാ​രാ​രു​മി​ല്ലാ​ത്ത നേ​ര​ത്ത്​ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന്​ ഇ​വ​​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഒാ​ഫി​സി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. വീ​ട്ട​മ്മ​യ​ു​ടെ പ​രാ​തി​പ്ര​കാ​രം, മൂ​ന്ന്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 12പേ​ർ​​ക്കെ​തി​രെ​യും എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 

ഗാ​ന്ധി വാ​ണ ഗ​​ു​ജ​റാ​ത്തി​ൽ മ​ദ്യ​മാ​ഫി​യ​ക്കും അ​തി​ന്​ ഒ​ത്താ​ശ​ചെ​യ്യു​ന്ന പൊ​ലീ​സി​നും എ​ന്തും ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റെ​ന്ന്​ ഹാ​ർ​ദി​ക്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്​ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ലാ​യ​ത്​ അ​റി​ഞ്ഞാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ജ​മ​ദ്യ​ത്തി​നെ​തി​രെ വി​ര​ല​ന​ക്കാ​ത്ത സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​​െൻറ തു​ട​ക്ക​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyagujaratliquorRaidsAlpeshyouth brigadeJignesh
News Summary - Gujarat’s youth brigade, Alpesh, Hardik, Jignesh, raids illegal liquor dens - India news
Next Story