Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ കാർ കുഴിയിൽ...

ഗുജറാത്തിൽ കാർ കുഴിയിൽ വീണ്​ ഏഴുകുട്ടികൾ മരിച്ചു

text_fields
bookmark_border
ഗുജറാത്തിൽ കാർ കുഴിയിൽ വീണ്​ ഏഴുകുട്ടികൾ മരിച്ചു
cancel

പാഞ്ച്​മഹൽ: ഗുജറാത്തിലെ പാഞ്ച്​മഹലിൽ ​കാർ റോഡരികിലെ കുഴയിലേക്ക്​ വീണ്​ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. ഞായറാഴ്​ച രാത്രിയാണ്​ സംഭവം. കാർ ഡ്രൈവർക്ക്​ നിയന്ത്രണം നഷ്​ടപ്പെട്ടതാണ്​ അപകടത്തിനിടയാക്കിയത്​. ജംബുഘോഡയിലെ ഹലോൽ- ബോഡേലി റോഡിലാണ്​ അപകടമുണ്ടായത്​. 

അപകടമുണ്ടായപ്പോൾ ഒടിക്കൂടിയ നാട്ടുകൾ കാറിലുണ്ടായിരുന്ന പത്തുപേരിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ കുട്ടികളെ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ബന്ധുവീട്​ സന്ദർശിച്ച്​ തിരികെ വരികയായിരുന്നു കുടുംബം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmalayalam newsGujarat AccidentSeven Children Died
News Summary - Gujarat: 7 children of family killed in car accident -India news
Next Story