Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി ഇന്ന്​ പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
election-commission
cancel

ന്യൂ​ഡ​ൽ​ഹി: വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ബു​ധ​നാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോ​െ​ട്ട​ടു​പ്പെ​ന്നാ​ണ്​​ സൂ​ച​ന.
ക​ഴി​ഞ്ഞ​ത​വ​ണ ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഒ​രു​മി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഹി​മാ​ച​ലി​ലെ തീ​യ​തി മാ​ത്ര​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

ഗു​ജ​റാ​ത്തി​ൽ ജൂ​ലൈ​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​​െൻറ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ലാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടി​​യ​െ​ത​ന്നാ​ണ്​ ക​മീ​ഷ​​െൻറ വി​ശ​ദീ​ക​ര​ണം. ഇ​ത്​ മു​ഖ​വി​ല​​ക്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ, ജ​ന​ഹി​തം എ​തി​രാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി സം​സ്​​ഥാ​ന​ത്ത്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്​ ക​മീ​ഷ​ൻ ചെ​യ്​​​ത​തെ​ന്ന്​ ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​വാ​ദം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​ന സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissiongujarat electionmalayalam news
News Summary - Gujarat Election Date Published Today -India News
Next Story