Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യത്തിലും...

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഗുജറാത്ത്​ പിന്നിലെന്ന്​ നിതി ആയോഗ്

text_fields
bookmark_border
ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഗുജറാത്ത്​ പിന്നിലെന്ന്​ നിതി ആയോഗ്
cancel

​ഗാന്ധിനഗർ: വ്യവസായവത്​കരണം ഗുജറാത്തിൽ ഏറെ ശക്​തമാണെങ്കിലും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സംസ്​ഥാനത്തിന്​ ഏറെ മുന്നോട്ടുപോകാനുണ്ടെന്ന്​ നിതി ആയോഗ്​ വൈസ്​ ​ചെയർമാൻ രാജീവ്​ കുമാർ പറഞ്ഞു.

ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയുമായി നടത്തിയ കൂടിക്കാഴ്​ചക്കുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റിൽ ഇൗ മേഖലകൾക്ക്​ സംസ്​ഥാന സർക്കാർ ഉൗന്നൽ നൽകിയത്​ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു. കർഷകർക്കുവേണ്ടി ഗുജറാത്ത്​ സർക്കാർ നടപ്പാക്കുന്ന ആശ്വാസ നടപടികൾക്ക്​ നിതി ആയോഗ്​ സഹായം നൽകു​െമന്നും രാജീവ്​ കുമാർ വ്യക്​തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayoggujaratmalayalam newsvice chairman
News Summary - Gujarat lagging behind in health, education: Niti Aayog Vice Chairman-India News
Next Story