Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ പിൻവലിക്കൽ...

നോട്ട്​ പിൻവലിക്കൽ 'പ്രവചിച്ച്' ഗുജറാത്ത്​ പത്രം; ഏപ്രിൽ ഫൂളെന്ന്​ പബ്ലിഷർ

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ പ്രവചിച്ച് ഗുജറാത്ത്​ പത്രം; ഏപ്രിൽ ഫൂളെന്ന്​ പബ്ലിഷർ
cancel

അഹ്മദാബാദ്​: 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി മാസങ്ങൾക്ക് മു​േമ്പ 'പ്രവചിച്ച്' ഗുജറാത്ത് പത്രം. രാജ്കോട്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗുജറാത്തീ പത്രം അകിലയിലാണ്​ഏഴു മാസങ്ങൾക്ക് മു​േമ്പ നോട്ട്​ പിൻവലിക്കുന്നത്​സംബന്ധിച്ച വാർത്ത വന്നത്.

കള്ളപ്പണത്തിനും അഴിമതിക്കും തടയിടാൻ സർക്കാർ കൈക്കൊള്ളന്ന നടപടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 500–1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്നായിരുന്നു 2016 ഏപ്രിൽ ഒന്നിന്​വന്ന വാർത്ത.

അതേസമയം വാർത്ത വൈറലായതിനെ തുടർന്ന്​പത്രത്തി​​െൻറ പബ്ലിഷർ വിശദീകരണവുമായി രംഗത്തെത്തി. ഏപ്രീൽ ഫൂളി​​െൻറ ഭാഗമായാണ്​ തങ്ങൾ പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ചതെന്നാണ്​​അദ്ദേഹം പറയുന്നത്.

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - This Gujarati Newspaper 'Predicted' The Fate Of ₹500 And ₹1,000
Next Story