Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2019 10:27 PM IST Updated On
date_range 15 Sept 2019 10:27 PM ISTകശ്മീർ സന്ദർശന അനുമതി തേടി ഗുലാം നബി ആസാദ് കോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: കുടുംബത്തിെൻറ ക്ഷേമം അന്വേഷിക്കാൻ ജമ്മു-കശ്മീർ സന്ദർശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചു. ആസാദിെൻറ ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് പരിഗണിക്കും.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയ ശേഷം അവിടം സന്ദർശിക്കാൻ ആസാദ് ശ്രമിച്ചെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story