Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2020 8:21 AM IST Updated On
date_range 19 May 2020 8:21 AM ISTശ്രീനഗറിൽ ഏറ്റുമുട്ടൽ; മൊബൈൽ ഇന്‍റർനെറ്റ് നിർത്തലാക്കി
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ നെവകദലിലാണ് ഏറ്റുമുട്ടൽ. സംഭവത്തെ തുടർന്ന് മേഖലയിലെ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങൾ നിർത്തലാക്കി.
#Encounter has started at #Kanemazar #Nawakadal area of #Srinagar. JKP and CRPF are on the job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) May 18, 2020
തിങ്കളാഴ്ച അർധരാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story