Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2023 3:08 AM GMT Updated On
date_range 14 July 2023 3:11 AM GMTജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്
text_fieldsbookmark_border
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്. സൗത്ത് കശ്മീരിലെ ഗംഗൻ ഏരിയയിലാണ് വെടിവെപ്പ് നടന്നത്.
പ്രദേശവാസികളായ മൂന്നു പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വെടിവെപ്പ് നടത്തിയവർക്കായി ഗംഗൻ ഏരിയയിൽ സുരക്ഷാസേനയും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story