Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ സുഹൃത്തിനെ...

മകളുടെ സുഹൃത്തിനെ പീഡിപ്പിച്ചു; വ്യവസായി അറസ്​റ്റിൽ

text_fields
bookmark_border
rape
cancel

ഗുഡ്​ഗാവ്​: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്​റ്റിൽ. ഗുഡ്​ഗാവിലെ ഫ്ലാറ്റിൽവെച്ചാണ്​ 45കാരനായ വ്യവസായിയെ പൊലീസ്​ അറസ്​റ്റ്​ ചെയതത്​. വ്യാഴാഴ്​ച വൈകീട്ടാണ്​ മകളുടെ സുഹൃത്തിനെ വ്യവസായി പീഡിപ്പിച്ചത്​.

ദീർഘകാലമായി വിദേശത്ത്​ പഠനത്തിലായിരുന്നു വ്യവസായിയുടെ മകൾ. നാട്ടിലെത്തി​യപ്പോൾ സ്​കുൾ പഠനകാലത്തെ സഹപാഠിയെ വീട്ടിലേക്ക്​ ക്ഷണിക്കുകയായിരുന്നു. ക്ഷണം അനുസരിച്ച്​ വീട്ടിലെത്തിയ പെൺകുട്ടി​െയ 45കാരനായ വ്യവസായി പീഡിപ്പിച്ചുവെന്നാണ്​ പരാതി. വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ വിദ്യാർഥിനി പരാതി നൽകിയത്​. പരാതി ലഭിച്ച്​ മൂന്ന്​ മണിക്കൂറിനകം വ്യവസായിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurugrammalayalam newsBusiness man rape
News Summary - Gurugram businessman held for raping daughter’s friend in Belaire home-india news
Next Story