Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിന്ധ്യയുടെ തട്ടകത്തിൽ...

സിന്ധ്യയുടെ തട്ടകത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ്​ മുമ്പിൽ

text_fields
bookmark_border
സിന്ധ്യയുടെ തട്ടകത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ്​ മുമ്പിൽ
cancel

ഭോപ്പാൽ: കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വന്തം തട്ടകമായഗ്വാളിയോർ ചമ്പലിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ്​ മുന്നേറ്റം.

ഗ്വാളിയോർ ചമ്പൽ മേഖലയിലെ 16 സീറ്റുകളിൽ ഫലമെണ്ണിത്തുടങ്ങിയ ഇടങ്ങളിൽ അഞ്ചിടത്ത്​ കോൺഗ്രസ്​ മുമ്പിലാണ്​. ബി.ജെ.പി മൂന്നിടത്തും ബി.എസ്​.പി ഒരിടത്തും ലീഡ്​ ചെയ്യുന്നു.

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​ 28 സീറ്റുകളിലേക്കാണ്​. ബി.ജെ.പി 17 ഇടത്തും കോൺഗ്രസ്​ 10 ഇടത്തുമാണ്​ ലീഡ്​ ചെയ്യുന്നത്​. ഒൻപത്​ സീറ്റുകൾ ഉറപ്പിക്കാനായാൽ മധ്യപ്ര ദേശിൽ ബി.ജെ.പിക്ക്​ ഭരണം ഉറപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjyothiraditya scindiaGwalior-Chambal
Next Story