Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി നിലവറ...

ഗ്യാൻവാപി നിലവറ താക്കോൽ: ഇന്ന് വാദം കേൾക്കും

text_fields
bookmark_border
Gyanwapi masjid
cancel

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് വ​ള​പ്പി​ലെ ‘വ്യാ​സ് ജി ​കാ തെ​ഹ്ഖാ​നാ’ എ​ന്ന നി​ല​വ​റ​യു​ടെ താ​ക്കോ​ൽ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ൽ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഇ​ന്ന് വാ​ദം കേ​ൾ​ക്കും. ത​ന്നെ കേ​സി​ൽ ക​ക്ഷി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്ശ​ങ്ക​ർ ര​സ്തോ​ഗി എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.

നി​ല​വ​റ​യു​ടെ താ​ക്കോ​ൽ മ​ജി​സ്ട്രേ​റ്റി​ന് കൈ​മാ​റ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കൃ​ത്രി​മം വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഹി​ന്ദു​വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ മ​ദ​ൻ മോ​ഹ​ൻ യാ​ദ​വ് വാ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtIndia NewsGyanwapi Masjid
News Summary - Gyanwapi vault key- Hearing to be held on tuesday
Next Story