Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 4:09 AM IST Updated On
date_range 4 July 2018 4:09 AM ISTഹജ്ജ് സബ്സിഡി: തമിഴ്നാട് ആറ് കോടി അനുവദിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് സർക്കാർ ഹജ്ജ് സബ്സിഡിയായി ആറു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയെ അറിയിച്ചു. 2018 -19 വർഷം സംസ്ഥാനത്തുനിന്ന് 3,728 പേരെയാണ് തിരഞ്ഞെടുത്തത്. കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story