Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2023 7:47 AM GMT Updated On
date_range 14 Feb 2023 7:47 AM GMTഎച്ച്.എ.എൽ എയർക്രാഫ്റ്റിന്‍റെ ചിറകിലെ ഹനുമാൻ ചിത്രം ഒഴിവാക്കി
text_fieldsbookmark_border
ബംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) പ്രദർശിപ്പിച്ച എച്ച്.എൽ.എഫ്.ടി-42 എയർക്രാഫ്റ്റ് മാതൃകയുടെ ചിറകിൽ ഹനുമാന്‍റെ ചിത്രം ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കി. വിമാനത്തിന്‍റെ മുകൾ ചിറകിലായിരുന്നു ഹനുമാന്‍റെ ചിത്രമുണ്ടായിരുന്നത്.
എച്ച്.എ.എല്ലിന്‍റെ സൂപ്പർസോണിക് ട്രെയിനർ എയർക്രാഫ്റ്റാണ് എച്ച്.എൽ.എഫ്.ടി-42. എച്ച്.എ.എൽ മാരുത് എയർക്രാഫ്റ്റിന്‍റെ പിൻഗാമിയാണിത്.
പൈലറ്റുമാർക്ക് സൂപ്പർസോണിക് പരിശീലനം നൽകുന്നതിനായാണ് എച്ച്.എൽ.എഫ്.ടി-42 ഉപയോഗിക്കുക. അത്യന്ത്യാധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്താണ് വിമാനം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story