Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​േ​ട്ട​ൽ സം​വ​ര​ണം:...

പ​േ​ട്ട​ൽ സം​വ​ര​ണം: ഹാ​ർ​ദി​കും കോ​ൺ​ഗ്ര​സും ധാ​ര​ണ​യി​ലെ​ത്തി

text_fields
bookmark_border
hardik-
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: പ​േ​ട്ട​ൽ​സ​മു​ദാ​യ​ത്തി​ന്​ സം​വ​ര​ണ​ക്വോ​ട്ട അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഹാ​ർ​ദി​ക്​​ പ​േ​ട്ട​ൽ ന​യി​ക്കു​ന്ന പാ​ട്ടി​ദാ​ർ അ​നാ​മ​ത് ആ​ന്ദോ​ള​ൻ സ​മി​തി​യും(​പി.​എ.​എ.​എ​സ്) ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സും ധാ​ര​ണ​യി​ലെ​ത്തി. ഇ​തോ​ടെ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ ശ​ക്​​തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച്​ പോ​രാ​ട്ട​ത്തി​ന്​ തീ​രു​മാ​നി​ച്ച കോ​ൺ​ഗ്ര​സി​​ന്​ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​സ​ന്ധി നീ​ങ്ങി. 

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പി.​എ.​എ.​എ​സി​​​െൻറ നി​ല​പാ​ടും കോ​ൺ​ഗ്ര​സു​മാ​യു​ള്ള ധാ​ര​ണ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ജ്​​കോ​ട്ടി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി ക​ൺ​വീ​ന​ർ ദി​നേ​ശ്​ ബാം​ബാ​നി​യ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച ഇ​രു​വി​ഭാ​ഗ​വും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ച​ർ​ച്ച​ക​ളി​ൽ ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ പ​െ​ങ്ക​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ, ഹാ​ർ​ദി​കി​​​െൻറ പ്ര​ധാ​ന സ​ഹാ​യി​യാ​യ ദി​നേ​ശ്​ ബാം​ബാ​നി​യ​യാ​ണ്​ ച​ർ​ച്ച​ക​ൾ​ക്ക്​ ചു​ക്കാ​ൻ​പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സു​മാ​യി സം​വ​ര​ണ​വി​ഷ​യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി സ​മ്മ​തി​ച്ച ബാം​ബാ​നി​യ, തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ്​​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞു. 

ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ ഭാ​ര​ത്​​സി​ങ്​ സോ​ള​ങ്കി​യും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സി​ദ്ധാ​ർ​ഥ്​ പ​േ​ട്ട​ൽ, ബാ​ബു​ഭാ​യ്​ മ​ങ്കു​കി​യ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. പി.​എ.​എ.​എ​സ്​ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ​േന​തൃ​ത്വ​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു. നേ​ര​േ​ത്ത സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ലു​മാ​യും പ​േ​ട്ട​ൽ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സം​വ​ര​ണ​ക്വോ​ട്ട​വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ സ​ഖ്യം ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഹാ​ർ​ദി​ക്​ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik patelmalayalam newsSealPatelPAASdealquota
News Summary - Hardik Patel’s PAAS seals deal with Congress on Patel quota- India news
Next Story