Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർക്ക്​ കോവിഡ്​
cancel
Homechevron_rightNewschevron_rightIndiachevron_rightഹരിയാന മുഖ്യമന്ത്രി...

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർക്ക്​ കോവിഡ്​

text_fields
bookmark_border

ഛണ്ഡീഗഢ്​: ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി​ നേതാവുമായ മനോഹർലാൽ ഖട്ടർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഛണ്ഡീഗഢിലെ വസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.

തനിക്ക്​ കോവിഡ്​ പോസിറ്റീവ്​ ആയതായും ത​ാനുമായി കഴിഞ്ഞ ആഴ്​ച ബന്ധപ്പെട്ട മുഴുവൻപേരും ടെസ്​റ്റ്​ചെയ്യണമെന്നും ക്വാറൻറീനിൽ പോകണമെന്നും ഖട്ടർ ട്വീറ്റ്​ ചെയ്​തു. ഇന്ന്​ രാവിലെ ഹരിയാന വിധാൻ സഭ സ്​പീക്കർ ഗ്യാൻ ചന്ദ്​ ഗുപ്​തക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ഹരിയാനയിൽ രണ്ട്​ ദിവസങ്ങൾക്കുശേഷം നിയസഭ തുടങ്ങാനിരിക്കെയാണ്​ മുഖ്യമന്ത്രിക്കും സ്​പീക്കർക്കും കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ശനിയാഴ്​ച കോവിഡ്​ ടെസ്​റ്റ്​ നടത്തിയപ്പോൾ നെഗറ്റീവ്​ ആയിരുന്നു. ഇന്ന്​ വീണ്ടും ടെസ്​റ്റ്​ നടത്തിയപ്പോൾ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarHaryana CM​Covid 19BJP
Next Story