Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവിമുക്തേശ്വരാനന്ദയെ...

അവിമുക്തേശ്വരാനന്ദയെ അംഗീകരിക്കില്ലെന്ന് സന്യാസി അഖാരകൾ

text_fields
bookmark_border
അവിമുക്തേശ്വരാനന്ദയെ അംഗീകരിക്കില്ലെന്ന് സന്യാസി അഖാരകൾ
cancel
camera_alt

സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ 

ഹ​രി​ദ്വാ​ർ (ഉ​ത്ത​ര​ഖ​ണ്ഡ്): ജ്യോ​തി​ഷ് പീ​ഠ് ശ​ങ്ക​രാ​ചാ​ര്യ സ്ഥാ​ന​ത്തേ​ക്ക് സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ന്യാ​സി അ​ഖാ​ര​ക​ൾ. ഗു​ജ​റാ​ത്തി​ലെ ദ്വാ​ര​ക ശാ​ര​ദാ​പീ​ഠി​ന്റെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജ്യോ​തി​ഷ് പീ​ഠി​ന്റെ​യും ശ​ങ്ക​രാ​ചാ​ര്യ​രാ​യി​രു​ന്ന സ്വാ​മി സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ശി​ഷ്യ​ൻ അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ പി​ൻ​ഗാ​മി​യാ​യി നി​യ​മി​ത​നാ​യ​ത്. അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ​യെ ശ​ങ്ക​രാ​ചാ​ര്യ​രാ​യി നി​യ​മി​ച്ച​ത് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് അ​ഖി​ല ഭാ​ര​തീ​യ അ​ഖാ​ര പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്റ് മ​ഹ​ന്ത് ര​വീ​ന്ദ്ര പു​രി പ​റ​ഞ്ഞു. ഏ​ഴ് സ​ന്യാ​സി അ​ഖാ​ര​ക​ളു​ടെ യോ​ഗം ഉ​ട​ൻ ചേ​രു​മെ​ന്നും ര​വീ​ന്ദ്ര പു​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShankaracharyaJyotishpeethSanyasi AkharaSwami Avimukteshwarananda
Next Story