Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹമ്മദ്​ പ​േട്ടലിന്​...

അഹമ്മദ്​ പ​േട്ടലിന്​ എൻ.സി.പി അടക്കമുള്ളവരുടെ പിന്തുണയുണ്ട്​– കോൺഗ്രസ്​

text_fields
bookmark_border
Surjewala
cancel

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർഥിയായ അഹമ്മദ്​ പ​േട്ടലിനെ എൻ.സി.പി  ഉൾപ്പെ​ടെയുള്ളവർ പിന്തുണക്കുമെന്ന്​ പാർട്ടി വക്താവ്​ രൺദീപ്​ സുർജേവാല. ബി.ജെ.പി തരംതാഴ്​ന്ന തന്ത്രങ്ങൾ മെനയുന്നുണ്ട്​. എത്ര തന്നെ രാഷ്​ട്രീയ ഗൂഢാലോചനകൾ നടത്തിയാലും ബി.ജെ.പി വിജയിക്കാൻ പോകുന്നില്ല. ജനഭൂരിപക്ഷം ​നേടാൻ ബി.ജെ.പിക്ക്​ ഒരിക്കലും കഴിയില്ലെന്നും ​ സുർജേവാല പറഞ്ഞു.

ഗുജറാത്ത്​ വിധാൻ സഭയിലും രാജ്യസഭയിലും കോൺഗ്രസ്​ വിജയിക്കും. അഹമ്മദ്​ പ​േട്ടലിന്​ എൻ.സി.പിയുടെ പിന്തുണയുണ്ടെന്നും സുർജേവാല വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. 

ഗു​ജ​റാ​ത്തി​ലെ ഒ​ഴി​വു​വ​ന്ന മൂ​ന്നു രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​​​​​​െൻറ ജ​യം ഉ​റ​പ്പാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ്​ ശ്രമിക്കുന്നത്​. ര​ണ്ടെ​ണ്ണ​ത്തി​ൽ ബി.​ജെ.​പി വി​ജ​യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നി​ൽ കോ​ൺ​ഗ്ര​സി​ന്​ അ​നാ​യാ​സം ജ​യി​ക്കാ​മാ​യി​രു​ന്നു​ എന്നിരിക്കെയാണ്​ ആ​റു കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​ത്. 

ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രെ ചാ​ക്കി​ട്ടു​ പി​ടി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ഹൈ​ക​മാ​ൻ​ഡ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് 44 കോ​ൺ​ഗ്ര​സ് എം.എൽ.എമാരെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് മാ​റ്റി​യിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhigujarathncpmalayalam newsAhmed Patel
News Summary - Have everyone's supporting including NCP, Ahmed Patel will win: Congress
Next Story