Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസിയിലെ ജയം...

വാരാണസിയിലെ ജയം റദ്ദാക്കണമെന്ന ഹരജി: മോദിക്ക്​ ഹൈകോടതി നോട്ടീസ്

text_fields
bookmark_border
narendra-modi
cancel
അ​ല​ഹാ​ബാ​ദ്​: വാ​രാ​ണ​സി​യി​ൽ​നി​ന്ന്​ ലോ​ക്​​സ​ഭ​യി​ലേ​ക്കു​ള്ള ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ ​ട്ട്​ എ​തി​ർ സ്ഥാ​നാ​ർ​ഥി ന​ൽ​കി​യ ഹ​ര​ജി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​​ന്ദ്ര മോ​ദി​ക്ക്​ അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി നോ​ട്ടീ​സ്.
ജ​സ്​​റ്റി​സ്​ എം.​കെ. ഗു​പ്​​ത അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ലി​നാ​യി കേ​സ്​ ആ​ഗ​സ്​​ റ്റ്​ 21ലേ​ക്ക്​ നീ​ട്ടി​വെ​ക്കു​ക​യും ചെ​യ്​​തു. വാ​രാ​ണ​സി​യി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച്​ ത​ള്ള​പ്പെ​ട്ട മു​ൻ ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ തേ​ജ്​ ബ​ഹാ​ദൂ​ർ യാ​ദ​വാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ.

ബി.​എ​സ്.​എ​ഫി​ൽ​നി​ന്ന്​ അ​ഴി​മ​തി​യോ അ​വി​ശ്വാ​സ്യ​ത​യോ കാ​ര​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട​ത​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ല എ​ന്ന്​ കാ​ണി​ച്ചാ​ണ്​ തേ​ജ്​ ബ​ഹാ​ദൂ​റി​​െൻറ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി​യി​രു​ന്ന​ത്. ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള മോ​ദി​യു​ടെ ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modivaranasi
News Summary - HC issues notice to PM Modi on petition challenging election
Next Story