Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2024 10:42 PM IST Updated On
date_range 22 March 2024 10:42 PM ISTരാഹുലിനെതിരായ അപകീർത്തി കേസിൽ വാദം ഏപ്രിൽ രണ്ടിന്
text_fieldsbookmark_border
ലഖ്നോ: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ഏപ്രിൽ രണ്ടിന് വാദം കേൾക്കുമെന്ന് സുൽത്താൻപൂരിലെ പ്രത്യേക കോടതി അറിയിച്ചു. അഭിഭാഷകരുടെ സമരം കാരണമാണ് കേസ് മാറ്റിയത്.
ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റിലാണ് കേസ് നൽകിയത്.
വാറന്റ് പുറപ്പെടുവിച്ചതിനാൽ ഫെബ്രുവരി 20ന് ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story