Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദു​ബൈ​യി​ലെ ക​ന​ത്ത...

ദു​ബൈ​യി​ലെ ക​ന​ത്ത മ​ഴ: മം​ഗ​ളൂ​രു​വി​ൽ ആ​റ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
ദു​ബൈ​യി​ലെ ക​ന​ത്ത മ​ഴ: മം​ഗ​ളൂ​രു​വി​ൽ ആ​റ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
cancel

മം​ഗ​ളൂ​രു: ദു​ബൈ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ല് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച സ​ർ​വി​സ് ന​ട​ത്തേ​ണ്ട ഒ​രു വി​മാ​ന​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദു​ബൈ​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള 814, തി​രി​ച്ചു​ള്ള 813, ദു​ബൈ-​മം​ഗ​ളൂ​രു 384, തി​രി​ച്ചു​ള്ള 383, വ്യാ​ഴാ​ഴ്ച ദു​ബൈ​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രേ​ണ്ട 814 എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​നം റ​ദ്ദാ​ക്കി​യ​വ​യി​ൽ​പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRainFlights
News Summary - Heavy rain in Dubai: Six flights canceled in Mangalore
Next Story