Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ കനത്ത മഴ;...

ചെന്നൈയിൽ കനത്ത മഴ; വിമാന സർവീസുകൾ താളംതെറ്റി

text_fields
bookmark_border
Rain-in-Chennai
cancel

ചെന്നൈ: ചെന്നൈയിൽ കനത്ത മഴയെ തുടർന്ന്​ വിമാന സർവീസുകൾ താളംതെറ്റി. റിപ്പോർട്ടുകളനുസരിച്ച്​ രണ്ട്​ വിമാനങ്ങൾ ഹൈദരാബാദിലേക്ക്​ വഴിതിരിച്ച്​ വിട്ടു. പത്തോളം വിമാനസർവീസുകൾ വൈകുന്നുമുണ്ട്​.

ശനിയാഴ്​ച രാത്രി തുടങ്ങിയ മഴ ഞായറാഴ്​ച പുലർച്ചെ വരെ നീണ്ട്​ നിൽക്കുകയായിരുന്നു.1 996ന്​ ശേഷം ഇൗ മൺസൂൺ സീസണിലാണ്​ തമിഴ്​നാട്ടിൽ കനത്ത മഴ ലഭിക്കുന്നത്​. തമിഴ്​നാട്ടിലെ 32 ജില്ലകളിലും 30 ശതമാനം അധികമഴ കിട്ടി. ചെന്നൈയിൽ മഴയുടെ അളവിൽ 15 ശതമാനത്തി​​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiheavy rainflight servicesmalayalam news
News Summary - Heavy rains in Chennai, flight operations hit-India news
Next Story