Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിലും...

തമിഴ്​നാട്ടിലും പോണ്ടി​ച്ചേരിയിലും കനത്തമഴക്ക്​ സാധ്യത:

text_fields
bookmark_border
തമിഴ്​നാട്ടിലും പോണ്ടി​ച്ചേരിയിലും കനത്തമഴക്ക്​ സാധ്യത:
cancel

ചെന്നൈ: തമിഴ്​നാട്ടിലും പുതുച്ചേരിയിലും അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഇന്ത്യൻ മീറ്ററോളിജിക്കൽ ഡിപ്പാർട്ട്മെൻറ്​ അറിയിച്ചു. ചെ​ന്നൈയിലും തമിഴ്​നാടി​െൻറ മറ്റു കേന്ദ്രങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ്​ സൂചന.കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്​.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം മൂലം രൂപംകൊണ്ട ചുഴലിക്കാറ്റ്​ ഡിസംബർ രണ്ടിന്​ തമിഴ്​നാട്, പുതുച്ചേരി ​വടക്കൻ തീരങ്ങളിലേക്ക്​ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

കർണാടകയുടെ തെക്കൻ പ്രദേശങ്ങൾ, ആന്ധ്രാ തീരങ്ങൾ എന്നിവിടയും ഡിസംബർ ഒന്നു മുതൽ മഴക്ക്​ സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonerainbay of Bengal
News Summary - Heavy rains forecast for parts of coastal TN, Puducherry
Next Story