Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേദാർനാഥിൽ എയർ...

കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനിടെ ഹെലികോപ്ടർ താഴെ വീണ് തകർന്നു

text_fields
bookmark_border
കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനിടെ ഹെലികോപ്ടർ താഴെ വീണ് തകർന്നു
cancel

ഡെറാഡൂൺ: കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനെ ഹെലികോപ്ടർ താഴെ വീണു തകർന്നു. എയർഫോഴ്സിന്റെ എം.ഐ-17 ഹെലികോപ്ടർ ഉപയോഗിച്ച് കേദാർനാഥിൽ വെച്ച് തകരാറിലായ ഹെലികോപ്ടർ എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ​

കേദാർനാഥ് ഹെലിപാഡിൽനിന്ന് ​പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crash
News Summary - Helicopter being airlifted crashes near Kedarnath
Next Story