Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്താനിൽനിന്ന്...

പാകിസ്താനിൽനിന്ന് കടത്തിയ 60 കോടിയുടെ ഹെറോയിൻ പിടികൂടി

text_fields
bookmark_border
kerala police
cancel

ജ​യ്പൂ​ർ: പാ​കി​സ്‍താ​നി​ൽ​നി​ന്ന് ഡ്രോ​ണു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 12 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ പി​ടി​കൂ​ടി. 60 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ഹെ​റോ​യി​ൻ. ആ​റ് കി​ലോ വ​രു​ന്ന ര​ണ്ട് ​പാ​ക്കു​ക​ളി​ലു​ള്ള ഹെ​റോ​യി​ൻ അ​നൂ​പ്ഗ​ഡ്, സ​മേ​ജ​കോ​തി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​നൂ​പ്ഗ​ഡ് മേ​ഖ​ല​യി​ൽ ഡ്രോ​ണി​ന്റെ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ബി.​എ​സ്.​എ​ഫ് ജ​വാ​ന്മാ​ർ വെ​ടി​യു​തി​ർ​ത്തു.

തു​ട​ർ​ന്ന് പൊ​ലീ​സും ബി.​എ​സ്.​എ​ഫും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മേ​ജ​കോ​തി​യി​ൽ ഡ്രോ​ണി​ന്റെ ശ​ബ്ദം കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug smugglingHeroin
News Summary - Heroin worth 60 crores smuggled from Pakistan was seized
Next Story