Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid Vaccine
cancel
Homechevron_rightNewschevron_rightIndiachevron_right100 ശതമാനം വാക്​സിൻ;...

100 ശതമാനം വാക്​സിൻ; നേട്ടവുമായി ഹിമാചൽ പ്രദേശ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 100 ശതമാനം പേരും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച ആദ്യ സംസ്​ഥാനമായി ഹിമാചൽ പ്രദേശ്​. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചു.

ആഗസ്​റ്റ്​ അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ്​ നൽകിയ സംസ്​ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ്​ അറിയിച്ചു.

കോവിഡ്​ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്​പൂർ എയിംസിൽ പ്രത്യേക ചടങ്ങ്​ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ ചടങ്ങിൽ പ​ങ്കെടുക്കും. പൗരൻമാർക്ക്​ വാക്​സിൻ കുത്തിവെയ്​​െപ്പടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ ​പ്രവർത്തകർക്ക്​​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

മുഖ്യമന്ത്രി ജയ്​ റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ, സംസ്​ഥാന ആരോഗ്യ മന്ത്രി രാജീവ്​ സായ്​സൽ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himachal PradeshCovid Vaccine
News Summary - Himachal Pradesh becomes first fully COVID 19 vaccinated State
Next Story