Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ കോവിഡ്​...

ഹിമാചലിൽ കോവിഡ്​ മുക്​തനായ ആൾക്ക്​ വീണ്ടും രോഗം

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോവിഡ്​ മുക്​തനായ ആൾക്ക്​ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഹിമാചലിലെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി.

ഉന ജില്ലയിലെ രോഗമുക്​തരായ മൂന്ന്​ പേരിൽ ഒരാൾക്ക്​ വീണ്ടും രോഗബാധ സ്ഥിരീകരിച്ചുവെന്നാണ്​ ആരോഗ്യവകുപ്പ്​ അറിയിച്ചിരിക്കുന്നത്​. ഇയാൾക്ക്​ വീണ്ടും എങ്ങനെ വന്നുവെന്നതിനെ കുറിച്ച്​ അന്വേഷണവും തുടങ്ങിയിട്ടുണ്ട്​.16 രോഗബാധിതരാണ്​ ഉനയിലുള്ളത്​. ഇതിൽ 14 പേർ രോഗമുക്​തരായി. രണ്ട്​ പേരാണ്​ ചികിൽസയിലുള്ളത്​.

40 പേർക്കാണ്​ ഹിമാചൽപ്രദേശിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 17 പേർ രോഗമുക്​തരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshmalayalam newsindia newscorona viruscovid 19
News Summary - Himachal Pradesh man who recovered from Covid-19 tests positive again-India news
Next Story