Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 10:56 PM IST Updated On
date_range 30 Jan 2022 10:56 PM ISTഗാന്ധി ഘാതകൻ ഗോദ്സെക്ക് ആദരമർപ്പിച്ച് ഹിന്ദു മഹാസഭ
text_fieldsbookmark_border
ഭോപാൽ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ കൊലയാളി നാഥുറാം ഗോദ്സെക്കും സഹ കുറ്റവാളി നാരായൺ ആപ്തെക്കും ആദരമർപ്പിച്ച് ഹിന്ദു മഹാസഭ. ഞായറാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലെ ദൗലത് ഗഞ്ചിലാണ് ഹിന്ദു മഹാസഭ ഗോദ്സെ-ആപ്തെ സ്മൃതിദിനം ആചരിച്ചത്.
ഗാന്ധിജിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ജയിലിലായ വിവാദ ഹിന്ദുത്വ നേതാവ് കാളിചരൺ മഹാരാജിനുള്ള ഗോദ്സെ-ആപ്തെ ഭാരത് രത്ന അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story