Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2019 12:43 AM IST Updated On
date_range 16 Nov 2019 12:43 AM ISTഗോദ്സെ പറഞ്ഞത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം -ഹിന്ദു മഹാസഭ
text_fieldsbookmark_border
ഗ്വാളിയർ: മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോദ്സെ വിചാരണ വേളയിൽ നടത്തിയ പ്രസ്താവനകൾ മധ്യപ്രദേശിലെ സ്കൂ ൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി സംഘടനയുടെ ദേശീയ വൈസ്പ്രസിഡൻറ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.
ഗോദ്െസയെ 1949 നവംബർ 15ന് അംബാല ജയിലിലാണ് തൂക്കിക്കൊന്നത്. ഗാന്ധി വധത്തിൽ നാരായൺ ആപ്തയെയും തൂക്കിലേറ്റിയിരുന്നു. വെള്ളിയാഴ്ച ഹിന്ദുമഹാസഭ പ്രവർത്തകർ ഗ്വാളിയറിലെ ഓഫിസിൽ ഗോദ്സയെയും നാരായൺ ആപ്തയെയും അനുസ്മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story